ക്രിപ്റ്റോയിൽ പുതിയ ശ്രദ്ധാകേന്ദ്രം; ഡിജിറ്റൽ നവീകരണത്തിന് UnityMeta Token

Published : Mar 15, 2023, 11:54 AM IST
ക്രിപ്റ്റോയിൽ പുതിയ ശ്രദ്ധാകേന്ദ്രം; ഡിജിറ്റൽ നവീകരണത്തിന് UnityMeta Token

Synopsis

യൂണിറ്റിമെറ്റാ ടോക്കൺ ഗെയിമിങ് പ്ലാറ്റ്‍ഫോം അല്ല, മറിച്ച് NFT, crypto gaming എന്നിവ പിന്തുണയ്ക്കുന്ന പ്ലാറ്റ്‍ഫോം ആണ്

ബിനാൻസ് ബ്ലോക്ചെയിൻ (Binance Blockchain) ഹോസ്റ്റ് ചെയ്യുന്ന യൂണിറ്റിമെറ്റാ ടോക്കൺ (UnityMeta Token) എൻ.എഫ്‍.ടി, Web 3.0 ഗെയിമിങ് എന്നിവക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച ഡീസെൻട്രലൈസ്‍ഡ് ടോക്കണുകളിൽ ഒന്നാണ്. അതിവേഗം വളരുന്ന ഈ ടോക്കൺ Certik ഉപയോഗിച്ച് ഓഡിറ്റ് ചെയ്യുന്നതാണ്.

Web 3.0 സാങ്കേതികവിദ്യയുടെ പ്രധാന്യം ഉപയോഗപ്പെടുത്തുന്ന UnityMeta Token കഴിഞ്ഞ ഡിസംബര്‍ 23-നാണ് ആദ്യം അവതരിപ്പിച്ചത്. 20,000-ന് മുകളിൽ ഓര്‍ഗാനിക് ഹോൾഡര്‍മാരും 51,000 ട്രാൻസാക്ഷനുകളും വെറും 90 ദിവസത്തിനുള്ളിൽ UnityMeta Token രേഖപ്പെടുത്തി. നൂറ് ശതമാനം ഡീസെൻട്രലൈസ്‍ഡ് ആയ ഈ ടോക്കൺ ഒരു null address-ലേക്ക് ഇതിന്‍റെ ഉടമസ്ഥാവകാശം മാറ്റുകയും ചെയ്തു.

2023 മാർച്ച് 31-ന് മുൻപ് മൂന്ന് Big CEX അവതരിപ്പിക്കുമെന്ന് പ്ലാറ്റ്‌ഫോം അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ആദ്യം ഒരു ഡീസെൻട്രലൈസ്‍ഡ് വാലെറ്റും കമ്പനി തുടങ്ങി. ഇതിൽ റെഫര്‍ ടു ഏൺ, സ്റ്റേക് ടു ഏൺ, സോഷ്യൽ ടു ഏൺ, യൂസ് ടു ഏൺ, അക്സെപ്റ്റ് ടു ഏൺ, ബൈ നൗ, പേയ് ലേറ്റര്‍ തുടങ്ങിയ സേവനങ്ങളുണ്ട്. എൻഡ് യൂസര്‍മാര്‍ക്കായി സ്വന്തം CEX കമ്പനി തുടങ്ങിയിരുന്നു.

ഈ സാമ്പത്തികവര്‍ഷത്തിന് മുൻപ് UnityMeta Token, Pancakeswap-ൽ ലിസ്റ്റ് ചെയ്തു. മൂന്നു മാസത്തിൽ തന്നെ  670% വളര്‍ച്ചയാണ് നേടിയത്. മിനിമം സപ്ലൈ, ടോക്കൺ ലോക്സ്, ബേണിങ് എന്നിവയാണ് ടോക്കണിനെ സഹായിച്ചത്.

അഞ്ച് പുതിയ അന്താരാഷ്ട്ര സെലിബ്രിറ്റികളെ പ്രചാരണ പരിപാടികള്‍ക്കായി UnityMeta Token തെരഞ്ഞെടുത്തിട്ടുണ്ട്. ടോക്കൺ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് നൂറുകണക്കിന് ഇൻഫ്ലുവൻസര്‍മാരെയും ഉപയോഗിക്കും. 
 
ഇന്ത്യയിലും പുറത്തുമായി പുതിയ ഡിജിറ്റൽ യുഗത്തിന് പിന്തുണ നൽകുകയാണ്  UnityMeta Token. ഇതൊരു ഗെയിമിങ് പ്ലാറ്റ്‍ഫോം അല്ല, മറിച്ച് NFT, crypto gaming എന്നിവ പിന്തുണയ്ക്കുന്ന പ്ലാറ്റ്‍ഫോം ആണ്. വളരെ ശക്തമായ ഒരു മാര്‍ക്കറ്റ് പ്ലേസ് ആയി UnityMeta Token മാറ്റുകയും ആഗോളതലത്തിൽ വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് UnityMeta Token സ്ഥാപകൻ പറയുന്നു.
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം