5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍; വേഗമാകട്ടെ, ഇതാ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ

Published : May 04, 2024, 08:43 PM IST
5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍; വേഗമാകട്ടെ, ഇതാ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ

Synopsis

ഐസിഐസിഐ ബാങ്ക്, ബോബ്‍കാർഡ്, വൺകാർഡ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ ട്രാൻസാക്ഷൻ എന്നിവയിൽ 10 ശതമാനം ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്ക്കൗണ്ട് ലഭിക്കും.

കൊച്ചി: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള അവസരമാണ് സമ്മർ സെയിലിലൂടെ ഒരുക്കുന്നത്. ഐസിഐസിഐ ബാങ്ക്, ബോബ്‍കാർഡ്, വൺകാർഡ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ ട്രാൻസാക്ഷൻ എന്നിവയിൽ 10 ശതമാനം ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്ക്കൗണ്ട് ലഭിക്കും.

സ്‌മാർട്ട്‌ഫോണുകൾ, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി, ബ്യൂട്ടി എസ്സെൻഷ്യൽസ്, ടിവി തുടങ്ങി വിവിധ പ്രോഡക്ടുകൾ ഓഫറിൽ ലഭ്യമാകും. വൺപ്ലസ്, ഷവോമി, സാംസങ്, ടാറ്റ, എൽജി, എച്ച്പി, ലാക്‌മെ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ നൽകുന്ന മികച്ച ഡീലുകൾ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ റിവാർഡും ക്യാഷ്ബാക്ക് അവസരങ്ങളും ലഭിക്കും.

വീര്‍ത്ത വയറുമായെത്തിയ യുവതി; 36 സെ.മീ നീളം, 33 സെ.മീ വീതിയുമുള്ള രക്തയോട്ടം കൂടുതലുള്ള മുഴ, നീക്കം ചെയ്തു

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം