തിരുപ്പതിയില്‍ 2019-24 കാലഘട്ടത്തിൽ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണം, പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിലും കെമിക്കലും ഉപയോഗിച്ച്

Published : Nov 12, 2025, 09:38 AM IST
thiruppathi

Synopsis

മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാൻ അനുവദിച്ചു.നെല്ലൂർ കോടതിക്ക് റിമാൻഡ് റിപ്പോ‍ർട്ട് കൈമാറി SIT

തിരുപ്പതി:  2019^24 കാലഘട്ടത്തിൽ തിരുപ്പതിയില്‍   നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണം.വ്യാജ നെയ്യ് വിതരണം ചെയ്തത് ഉത്തരാഖണ്ഡിലെ കമ്പനിയാണ്.ഭോലേ ബാബ ഓ‍ർഗാനിക് ഡയറി മിൽക് പ്രവർത്തിച്ചിരുന്നത് ഭഗ്‍വൻപൂരിലാണ്.പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിൽ ഉപയോഗിച്ചാണ്.ബീറ്റ കരോട്ടിൻ, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേർത്തു.നെല്ലൂർ കോടതിക്ക് SIT റിമാൻഡ് റിപ്പോ‍ർട്ട് കൈമാറി 

കുംഭകോണത്തില്‍  ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സംശയം,അന്വേഷണം തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാൻ അനുവദിച്ചു.മറ്റ് കന്പനികളെ മറയാക്കി നെയ്യ് സപ്ലൈ ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ചു.ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ CBI പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്