തിരുവനന്തപുരത്ത് നാല് കുട്ടികളെ കാണാതായി

Published : Sep 17, 2018, 12:38 AM ISTUpdated : Sep 19, 2018, 09:27 AM IST
തിരുവനന്തപുരത്ത് നാല് കുട്ടികളെ കാണാതായി

Synopsis

ഊരൂട്ടന്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിൽ പഠിക്കുന്ന നാലു കുട്ടികളെ കാണാതായി. 

തിരുവന്തപുരം: ഊരൂട്ടന്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിൽ പഠിക്കുന്ന നാലു കുട്ടികളെ കാണാതായി. ഗൗരീനാഥ് , സന്ദീപ് , രാഹുൽ കൃഷ്ണ , ഗൗരി നന്ദൻ എന്നീ കുട്ടികളെയാണ് കാണാതായത്. എല്ലാപേരും പത്താംക്ലാസ് വിദ്യാർഥികളാണ്. രാവിലെ ട്യൂഷന് പോകുന്നു എന്നു പറഞ്ഞിറങ്ങിയ കുട്ടികൾ രാത്രിയിലും എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജോസേട്ടന്റേത് നല്ല കൈനീട്ടമായി', കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്: സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നൽകി
ശബരിമലയിലെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവം: ഹെഡ് ക്ലാർക്കിന് സസ്പെൻഷൻ