വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു

Published : Jul 29, 2018, 10:42 AM ISTUpdated : Jul 30, 2018, 12:16 PM IST
വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു

Synopsis

രാജസ്ഥാനിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു. ശനിയാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. വീടിന് മുന്നില്‍ നിന്ന കുട്ടിയെ പിടിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

രാജസ്ഥാന്‍: രാജസ്ഥാനിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു. ശനിയാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. വീടിന് മുന്നില്‍ നിന്ന കുട്ടിയെ പിടിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ കാണാതായത്.

വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം സമീപത്തെ പാടത്തു നിന്ന് കണ്ടെത്തിയത്. കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ്
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല, 8000 കോടി രൂപ പിഴയീടാക്കി ബാങ്കുകൾ