പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; പിതാവിന് പിന്നാലെ 70 കാരനും അറസ്റ്റില്‍

By Web TeamFirst Published Feb 15, 2019, 7:46 PM IST
Highlights

എടവണ്ണക്ക് സമീപമുള്ള ചാത്തല്ലൂരിലെ വ്യാപാരിയായ പുത്തൻവീട്ടിൽ അബൂബക്കറാണ് അറസ്റ്റിലായത്. കേസിൽ പെൺകുട്ടിയുടെ പിതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

എടവണ്ണ:  മലപ്പുറം എടവണ്ണയിൽ പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത 70 കാരൻ അറസ്റ്റിൽ. എടവണ്ണക്ക് സമീപമുള്ള ചാത്തല്ലൂരിലെ വ്യാപാരിയായ പുത്തൻവീട്ടിൽ അബൂബക്കറാണ് അറസ്റ്റിലായത്. കേസിൽ പെൺകുട്ടിയുടെ പിതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

click me!