തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

Published : Aug 29, 2017, 02:54 PM ISTUpdated : Oct 04, 2018, 07:46 PM IST
തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

Synopsis

നാഗ്പൂര്‍: നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മണ്ണിടിച്ചിലാണ് അപകട കാരണം. മണ്ണ് പാളത്തിലേക്ക് വീണതാണ് അപകടത്തിനിടയാക്കിയതെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ച.  കോലാപൂരിലെ ആസന്‍ഗാവില്‍ പുലര്‍ച്ചെ ആറരയ്ക്കായിരുന്നു അപകടം. 

എഞ്ചിനും എസി കോച്ചുകളും അടക്കം ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. മുംബൈ-താനെ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പത്ത് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ ട്രെയിന്‍ അപകടമാണ് ഇത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല; കനത്ത മഴ, അതീവ ജാ​ഗ്രത നിർദേശം; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രമാണ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗത്തിന്റെ പ്രതികരണം