
കൊച്ചി: കരാർ അധ്യാപകർക്ക് ശമ്പളം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ എം ജി യൂണിവേഴ്‍സിറ്റി വിസിക്കും രജിസ്ട്രാറിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം . നാലരയ്ക്ക് പിരിയും വരെ കോടതിയിൽ തന്നെ നിൽക്കണം . ഫിനാൻസ് കൺട്രോളറേയും ശാസിച്ചു . കോടതിയലക്ഷ്യക്കേസിൽ വിളിച്ചു വരുത്തിയാണ് നടപടി . ഉത്തരവ് 7 വർഷമായിട്ടും നടപ്പാക്കാത്തത് ഗുരുതരമായ തെറ്റെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam