സിസ്റ്റർ അഭയ കേസ്; സി.ബി.ഐ പ്രത്യേക കോടതി പരിഗണിക്കുന്നു

Published : Jan 19, 2017, 03:42 AM ISTUpdated : Oct 05, 2018, 12:00 AM IST
സിസ്റ്റർ അഭയ കേസ്; സി.ബി.ഐ പ്രത്യേക കോടതി പരിഗണിക്കുന്നു

Synopsis

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദീർഘ നാളായി കോടതിയിൽ നിന്ന് വിട്ടുനിന്ന പ്രതികളായ ഫാദർ തോമസ് കോട്ടൂർ,  ഫാദർ ജോസ് പുതൃകൈയിൽ, സിസ്റ്റർ സെഫി എന്നിവർ ഹാജരാകണമെന്ന് കോടതി നിർദേശിച്ചുരുന്നു. അഭയ കേസിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് സി.ബി.ഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന ജോമോൻ പുത്തൻപുരയ്കക്കലിന്റെ ഹ‌ർജിയിലും ഇന്ന് വാദം കേൾക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമൂസ് കടലിടുക്ക്; പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും
യാത്രക്കാരുടെ ശ്രദ്ധക്ക്, ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ, റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി