തിങ്കളാഴ്ച എ ബി വി പിയുടെ  സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Published : Jan 21, 2018, 08:36 AM ISTUpdated : Oct 05, 2018, 12:12 AM IST
തിങ്കളാഴ്ച എ ബി വി പിയുടെ  സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Synopsis

തിരുവനന്തപുരം: കണ്ണൂര്‍ കക്കയക്കാട് ഐ ടി ഐയില്‍ എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ജനുവരി 22 തിങ്കളാഴ്ച എ ബി വി പി  സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദിന്‍റെ കൊലപാതക കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനുവരി 22 തിങ്കളാഴ്ച എ ബി വി പി സംസ്ഥാന വ്യാപമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റക്കൈ കൊണ്ട് പാറയില്‍ പിടിച്ച് മറുകൈ വീശിക്കാണിച്ച് അഭ്യാസം; സോഷ്യല്‍ മീഡിയയിലെ 'സ്‌പൈഡര്‍മാന്' അഗ്‌നിപര്‍വ്വത ഗര്‍ത്തത്തില്‍ ദാരുണാന്ത്യം
എംആർഎസ് ​ഗ്യാങ് തെറ്റിപ്പിരിഞ്ഞതോടെ ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കം; തൊപ്പിക്കും സംഘത്തിനുമെതിരെ ​ഗുരുതര ആരോപണങ്ങൾ, അന്വേഷണം തുടങ്ങി