ഹരിയാനയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു

Published : Nov 04, 2018, 07:30 PM ISTUpdated : Nov 04, 2018, 09:34 PM IST
ഹരിയാനയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു

Synopsis

ഹരിയാനയിലെ സോനിപത്ത് ഹൈവേയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. തെറ്റായ ദിശയിലാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്ന് ദൃക്ഷ്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹരിയാന: ഹരിയാനയിലെ സോനിപത്ത് ഹൈവേയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. തെറ്റായ ദിശയിലാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്ന് ദൃക്ഷ്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 ട്രക്ക്, കാറുമായും ഇരുചക്രവാഹനങ്ങളുമായും കൂട്ടിയിടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.  പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും
'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ