
കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബസ് യാത്രക്കാരനായ മലയമ്മ സ്വദേശി സാലിഹ് (14) ആണ് മരിച്ചത്. താമരശേരി -എടവണ്ണ സംസ്ഥാന പാതയിലാണ് അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam