നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

Published : Sep 15, 2018, 02:42 PM ISTUpdated : Sep 19, 2018, 09:26 AM IST
നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

Synopsis

നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തടഞ്ഞു.

മലപ്പുറം: നിലമ്പൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തടഞ്ഞു. പൊന്നാനി വെള്ളീരിയിലാണ് 16 വയസുള്ള പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.

പൊന്നാനി മുൻസിഫ് കോടതിയുടെ ഉത്തരവ് നേടിയാണ് വിവാഹനീക്കം തടഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ: രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി, കണ്ണൂരിൽ 3 താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു
അതിരൂക്ഷമായ കടലാക്രമണം, പ്രദേശവാസികൾ ആശങ്കയിൽ, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖല പാടെ ഇല്ലാതാക്കുന്നു