നടി കസ്തൂരി ബിജെപി അം​ഗത്വം സ്വീകരിച്ചു

Published : Aug 15, 2025, 03:10 PM ISTUpdated : Aug 15, 2025, 04:40 PM IST
kasthuri

Synopsis

നടി കസ്തൂരി ബിജെപിയിൽ ചേർന്നു.

ചെന്നൈ: നടി കസ്തൂരി ശങ്കർ ബിജെപിയിൽ ചേർന്നു . തമിഴ്നാട് ബിജെപി ആസ്ഥാനത്തായ കമലാലയത്തിൽ എത്തി പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. 51കാരിയായ കസ്തൂരി കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിലും സജീവമായിരുന്നു. ട്രാൻസ്ജെണ്ടർ നടി നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു.

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം; ഹ‍ർജിയിൽ 15ന് വാദം കേൾക്കും