
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെചൂട്ടറ ഊരിലെ രാമൻ - ബിന്ദു ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ, വിവിധ കാരണങ്ങളാല്‍ അട്ടപ്പാടിയിൽ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 11 ആയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam