അപായനിലയും കടന്ന് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം

Published : Oct 30, 2018, 10:00 AM IST
അപായനിലയും കടന്ന് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം

Synopsis

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയിൽ അപായനില പിന്നിട്ടു.


ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയിൽ അപായനില പിന്നിട്ടു. അനന്ദ് വിഹാർ, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളിൽ മലിനീകരണം രൂക്ഷമാണ്. 

വരും ദിവസങ്ങളിൽ സ്‌ഥിതി അതീവ ഗുരുതരമാകുമെന്ന് അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫർ മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കാനും, കഴിവതും വീടുകളിൽ തങ്ങാനുമാണ് സർക്കാർ വൃത്തങ്ങളുടെ നിർദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല