വൈദികനെന്ന പരിഗണന ബലാത്സംഗക്കേസ് പ്രതിക്ക് നല്‍കേണ്ടതില്ലെന്ന് എ.കെ ആന്‍റണി

Published : Mar 05, 2017, 06:22 AM ISTUpdated : Oct 04, 2018, 05:58 PM IST
വൈദികനെന്ന പരിഗണന ബലാത്സംഗക്കേസ് പ്രതിക്ക് നല്‍കേണ്ടതില്ലെന്ന് എ.കെ ആന്‍റണി

Synopsis

ദില്ലി : കൊട്ടിയൂരില്‍ പതിനാറുകാരിയെ അമ്മയാക്കിയ വൈദീകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തനസമിതി അംഗം എ.കെ ആന്‍റണി. വൈദികനെന്ന പരിഗണന ബലാത്സംഗക്കേസ് പ്രതിക്ക് നല്‍കകേണ്ടതില്ല. കടുത്ത ക്രിമിനലിനെപ്പോലെ പ്രതിയെ കൈകാര്യം ചെയ്യണം. സ്ത്രീകളെ അക്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ മാറ്റം ഉണ്ടാകൂ എന്നും ആന്റണി പറഞ്ഞു. സംസ്ഥാനത്തെ മദ്യ നയത്തെ കുറിച്ച് പ്രതികരിച്ച ആന്റണി പൂട്ടിയ ഒരു ബാറും തുറക്കാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഷ്ട്രീയ നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ഭീകരരുടെ ശ്രമം? സ്ത്രീ അറസ്റ്റിൽ; പിടിയിലായത് ബംഗാളിൽ അറസ്റ്റിലായ ഹമീം മൊണ്ഡലിൻ്റെ സുഹൃത്ത്
ജമ്മു കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വാരിസ് ഷാ? സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചന!