സ്വാശ്രയ മാനേജുമെന്‍റുകള്‍ പിടിച്ചുപറി നടത്തുന്നു: എകെ ആന്‍റണി

Published : Jan 23, 2017, 05:47 AM ISTUpdated : Oct 04, 2018, 04:19 PM IST
സ്വാശ്രയ  മാനേജുമെന്‍റുകള്‍ പിടിച്ചുപറി നടത്തുന്നു: എകെ ആന്‍റണി

Synopsis

എറണാകുളം:  സ്വാശ്രയ എയ്ഡഡ് കോളേജ് മാനേജുമെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ കൊള്ള നടത്തുകയാണ്. അവര്‍ വിദ്യാര്‍ത്തികളില്‍ നിന്ന്  പിടിച്ചുപറിക്കുന്നു. വിദ്യാഭാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി. വിജിലന്‍സിന്റെ പ്രവര്‍ത്തനം സ്‌കൂളില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണുള്ളതെന്നും എകെ ആന്റണി പറഞ്ഞു. 

അഴിമതി നടത്താത്ത മാനേജ്‌മെന്റുകള്‍ കുറവാണ്.  വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കാംപസുകള്‍ ജാതി മത വര്‍ഗീയതയുടെ കളിയരങ്ങായി മാറി. വിദ്യാര്‍ത്ഥി രാഷ്ടീയത്തെ എതിര്‍ക്കുന്നവര്‍ക്ക് വളം വെച്ച് കൊടുക്കുകയാണ് മഹാരാജാസ് കോളേജിലെ ഇന്നത്തെ അവസ്ഥയെന്നും എകെ ആന്റണി വിമര്‍ശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ, വിജയ് നിയമസഭാകക്ഷി നേതാവാകും; എംഎൽഎമാരുടെ യോ​ഗം രണ്ട് ദിവസത്തിനകം
കേരള സർക്കാർ രൂപീകരണത്തിൽ എഐസിസി കൂടിയാലോചന ഇന്ന്, നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും, മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങളുമായി നേതാക്കൾ