സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാനാണ് ആര്‍എസ്എസ് പ്രകോപനമെന്ന് മന്ത്രി എകെ ബാലന്‍

Published : Jan 05, 2019, 11:44 AM IST
സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാനാണ് ആര്‍എസ്എസ് പ്രകോപനമെന്ന് മന്ത്രി എകെ ബാലന്‍

Synopsis

സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാൻ ആര്‍എസ്എസ് പ്രകോപനം ഉണ്ടാക്കുകയാണെന്ന് മന്ത്രി എകെ ബാലൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാൻ ആര്‍എസ്എസ് പ്രകോപനം ഉണ്ടാക്കുകയാണെന്ന് മന്ത്രി എകെ ബാലൻ. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. അക്രമസംഭവങ്ങൾ അധിക കാലം നീണ്ട് പോകില്ലെന്നും എകെ ബാലൻ പാലക്കാട് പറഞ്ഞു.

പൊലീസിനകത്ത് ആര്‍എസ് അനുഭാവികളുണ്ടെന്നാണ് സംഘപരിവാറിന്റെ പ്രചരണം. അക്രമ സംഭവങ്ങൾ അധികം നീണ്ടു പോകില്ല.  സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനണ് ബിജെപി ലക്ഷ്യമിടുന്നത്. അത് നടപ്പില്ല. അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം