സാഹിത്യോത്സവം ഇടതുപക്ഷത്തിന്‍റെ മാത്രം കുത്തകയല്ല: അല്‍ഫോണ്‍സ് കണ്ണന്താനം

Published : Feb 09, 2018, 12:50 PM ISTUpdated : Oct 05, 2018, 12:22 AM IST
സാഹിത്യോത്സവം ഇടതുപക്ഷത്തിന്‍റെ മാത്രം കുത്തകയല്ല: അല്‍ഫോണ്‍സ് കണ്ണന്താനം

Synopsis

കോഴിക്കോട്: ബിജെപി നേതാക്കളെയും വലതുപക്ഷ എഴുത്തുകാരെയും  സാഹിത്യോത്സവത്തിന് ക്ഷണിക്കേണ്ടതില്ലെന്ന സച്ചിതാനന്ദന്‍റെ  പ്രസ്ഥാവന ജനാധിപത്യ വിരുദ്ധമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. സാഹിത്യോത്സവം ഇടതുപക്ഷത്തിന്‍റെ മാത്രം കുത്തകയല്ല.

വലതുപക്ഷം എന്ന ലേബൽ ചാർത്തി ചിലരെ സാഹിത്യോത്സവത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ല എന്നും അൽഫോൺസ് കണ്ണന്താനം കോഴിക്കോട്  പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം
വികെ പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ ആർ ശ്രീലേഖയ്ക്ക് അധികാരമുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെ; തീരുമാനമെടുക്കേണ്ടത് കോർപറേഷൻ കൗൺസിൽ