മൃഗപീഡന കേസ്: അമീറുളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Web Desk |  
Published : Jul 15, 2016, 02:16 AM ISTUpdated : Oct 04, 2018, 05:34 PM IST
മൃഗപീഡന കേസ്: അമീറുളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Synopsis

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന്  എറണാകുളം കുറുപ്പുംപടി കോടതിയില്‍ ഹാജരാക്കും. മൃഗപീ!ഡനക്കേസിലാണ് ഇയാളെ കൊണ്ടുവരുന്നത്. രാവിലെ പതിനൊന്നിന് ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ജിഷ കേസില്‍ തുടര്‍ചോദ്യം ചെയ്യാനും പൊലീസ്  ആലോചിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജഡ്ജിമാരെ 9 മണിക്കൂറിലധികം ബന്ദികളാക്കിയതിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടൽ, അന്വേഷണം എൻഐഎക്ക്
പശ്ചിമേഷ്യൻ സംഘർഷം: പാർലമെൻ്റിൽ കണക്കുകൾ വ്യക്തമാക്കി കേന്ദ്രസർക്കാർ; ഇതുവരെ 5.5 ലക്ഷം പേരെ തിരിച്ചെത്തിച്ചു, 8359 വിമാന സർവീസുകൾ റദ്ദാക്കി