നേതൃത്വം ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംഎല്‍എ രാജിവച്ചു

Published : Nov 14, 2018, 10:41 AM IST
നേതൃത്വം ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംഎല്‍എ രാജിവച്ചു

Synopsis

മഹാരാഷ്ട്രയിലെ ബിജെപി നേതാവും എംഎൽഎയുമായ അനിൽ ഗോട്ടേ പാർട്ടിയിൽ നിന്നും എംഎൽഎ സ്ഥാനവും രാജിവെച്ചു.

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബിജെപി നേതാവും എംഎൽഎയുമായ അനിൽ ഗോട്ടേ പാർട്ടിയിൽ നിന്നും എംഎൽഎ സ്ഥാനവും രാജിവെച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേതൃത്വം കുറ്റവാളികളായ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടു വരുന്നുവെന്ന് ആരോപിച്ചാണ് രാജി. മഹാരാഷ്ട്രയിലെ ദൂലെയിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എംഎൽഎയാണ് അനിൽ ഗോട്ടേ. 19 ന് സ്പീക്കറിന് രാജി കത്ത് നൽകുമെന്നും ഗോട്ടേ പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ
ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ