40 വിദ്യാര്‍ത്ഥികളുമായി പോ​യ ബ​സി​നു തീ​പി​ടി​ച്ചു

Published : Nov 25, 2018, 05:55 PM ISTUpdated : Nov 25, 2018, 05:57 PM IST
40 വിദ്യാര്‍ത്ഥികളുമായി പോ​യ ബ​സി​നു തീ​പി​ടി​ച്ചു

Synopsis

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമി​ക വി​വ​രം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗു​വാ​ഹ​ത്തി: ആ​സാ​മി​ൽ 40 വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി പോ​യ ബ​സി​നു തീ​പി​ടി​ച്ചു. വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആ​സാ​മി​ലെ ബാ​ഗ്മ​തി അ​ബ​രി​ഷ് ന​ഗ​റി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​നെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർത്ഥി​ക​ളും ബ​സി​ൽ​നി​ന്നു ചാ​ടിര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമി​ക വി​വ​രം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബാ​ഗ്മ​തി​യി​ലെ സെ​റി​ഗ്ന ഫൗ​ഡേ​ഷ​ൻ കോ​ള​ജ് വി​ദ്യാ​ർ​ത്ഥിക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം, സംഭവം ബെംഗളൂരുവിൽ
ചോദ്യപേപ്പറിൽ 'മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങൾ'; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ