വനിതാ മതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി

Published : Dec 12, 2018, 04:25 PM ISTUpdated : Dec 12, 2018, 07:01 PM IST
വനിതാ മതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മ സമിതി

Synopsis

വനിതാ മതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി. ഡിസംബര്‍ 26 നാണ് അയ്യപ്പജ്യോതി തെളിയിക്കുക.

തിരുവനന്തപുരം: വനിതാ മതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി. ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതൽ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു.   ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിച്ചേർത്താണ് അയ്യപ്പജ്യോതി തെളിയിക്കുക.

കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എസ്എൻഡിപി ഇന്ന് നടന്ന യോഗത്തിൽ പങ്കിടുത്തിട്ടില്ല. വെള്ളാപ്പള്ളിയോട് അയപ്പജ്യോതി തെളിയിക്കുന്നതില്‍ പങ്കെടുക്കാൻ അഭ്യർഥിച്ചു സമീപിക്കുമെന്നും  തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തുമെന്നും കര്‍മ്മ സമതി ഭാരവാഹികിള്‍ വ്യക്തമാക്കി. കെപിഎംഎസ്സിലെ ഒരു വിഭാഗം സഹകരിക്കും എന്നുറപ്പ് നല്കിയിട്ടുണ്ടെന്നും കര്‍മ്മ സമിതി അറിയിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്
'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം