മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ 22 ന്

Published : Aug 12, 2018, 08:09 PM ISTUpdated : Sep 10, 2018, 03:49 AM IST
മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ 22 ന്

Synopsis

കാപ്പാട് മാസപ്പിറവി കണ്ടു. കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 22ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടു. കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 22ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്