നിലപാടിലുറച്ച് ബിഡിജെഎസ്: കൂടുതല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങും

Published : Jan 30, 2019, 04:20 PM ISTUpdated : Jan 30, 2019, 04:36 PM IST
നിലപാടിലുറച്ച് ബിഡിജെഎസ്: കൂടുതല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങും

Synopsis

സംസ്ഥാനത്തെ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന്  തുഷാര്‍ പറഞ്ഞു. 

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡ‍ി നേതൃത്വത്തിന് കൈമാറിയതായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. 

സംസ്ഥാനത്തെ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന്  തുഷാര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്  പാര്‍ട്ടി തലപ്പത്തുള്ളവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും  തുഷാര്‍ പറഞ്ഞു. 

എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടായോ എന്ന ചോദ്യത്തിന് മുന്നണിയയാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നായിരുന്നു  തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടർമാർ, ഈ മാസം നാലുവരെ ഹോം വോട്ടിം​ഗ്
ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്