കോൺ​ഗ്രസ് ലീ​ഗായെന്ന് അസമിലെ എഐയുഡിഎഫ് , പാർലമെന്‍റില്‍ മുസ്ലീം ലീ​ഗിനെ മുഖ്യ പ്രതിപക്ഷമായി നേരിടുമെന്ന് ബിജെപിയുടെ പരിഹാസം

Published : May 07, 2026, 09:06 AM IST
kiran rijiju

Synopsis

എഐയുഡിഎഫ് നേതാവ് ബദറുദീൻ അജ്മലിന്റെ പ്രതികരണം പങ്കുവച്ചുകൊണ്ടാണ് എക്സിൽ പോസ്റ്റ്

ദില്ലി:   കോൺ​ഗ്രസ് മുസ്ലീം ലീ​ഗായെന്ന അസമിലെ എഐയുഡിഎഫ് നേതാവിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി ഇനി പാർലമെന്റിൽ മുസ്ലീം ലീ​ഗിനെ മുഖ്യ പ്രതിപക്ഷമായി നേരിടുമെന്ന് കിരൺ റിജിജു പറഞ്ഞു എഐയുഡിഎഫ് നേതാവ് ബദറുദീൻ അജ്മലിന്റെ പ്രതികരണം പങ്കുവച്ചുകൊണ്ടാണ് എക്സിൽ പോസ്റ്റ് വോട്ട് ചോരി ആരോപണം ആവർത്തിച്ച് ഇനിയും രാഹുൽ സ്വന്തം വിശ്വാസ്യത തകർക്കരുത്.  ഭരണഘടനയെ രാഹുൽ ബഹുമാനിക്കണം, കേന്ദ്രസർക്കാരിന്‍റെ  നയങ്ങളെയും നടപടികളെയും ആക്രമിക്കുന്നത് തുടരൂ എന്നും റിജിജു പരിഹസിച്ചു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ന് ആടിന്‍റെ തല! നാളെ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം, അവസാന ശ്വാസം വരെ പൊരുതുമെന്ന് കെടി ജലീൽ
മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു; സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ