അയ്യപ്പ ഭക്തന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

Published : Nov 01, 2018, 09:29 PM ISTUpdated : Nov 01, 2018, 10:34 PM IST
അയ്യപ്പ ഭക്തന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

Synopsis

അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയിൽ വെള്ളിയാഴ്ച  ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.  

പത്തനംതിട്ട: അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയിൽ വെള്ളിയാഴ്ച  ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ശിവദാസിന്‍റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഹർത്താലിന് ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടേയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും