'ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതി';ബിജെപി കോടതിയിലേക്കെന്ന് ശ്രീധരൻപിള്ള

Published : Oct 25, 2018, 12:24 PM IST
'ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതി';ബിജെപി കോടതിയിലേക്കെന്ന് ശ്രീധരൻപിള്ള

Synopsis

ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയിലേക്ക്. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ചതിയാണ്. 

കോഴിക്കോട്: ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയിലേക്ക്. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ചതിയാണ്. ശബരിമയലെ തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.
 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ