ജമ്മു കശ്മീരില്‍ സ്ഫോടനം; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Nov 19, 2018, 7:48 PM IST
Highlights

മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ തുടര്‍ച്ചയായി ആക്രമണമുണ്ടാകുകയാണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ തുടര്‍ച്ചയായി ആക്രമണമുണ്ടാകുകയാണ്.

click me!