ഏപ്രില്‍ രണ്ടിലെ പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല

Web Desk |  
Published : Mar 28, 2018, 11:55 AM ISTUpdated : Jun 08, 2018, 05:46 PM IST
ഏപ്രില്‍ രണ്ടിലെ പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല

Synopsis

സംസ്ഥാന പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല. 

സംസ്ഥാന പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്രനേതൃത്വം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് വിജയകുമാര്‍ വിശദീകരച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam