യുവതികൾക്ക് പ്രവേശനമില്ലെന്ന് പമ്പയിൽ സ്ഥാപിച്ച ബോർഡ് മായ്ച്ചു

Published : Nov 16, 2018, 12:35 PM IST
യുവതികൾക്ക് പ്രവേശനമില്ലെന്ന് പമ്പയിൽ സ്ഥാപിച്ച ബോർഡ് മായ്ച്ചു

Synopsis

മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പമ്പയില്‍ സ്ഥാപിച്ച ബോര്‍ഡ് പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. ഉച്ചയോടെ ഭക്തര്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. 

പമ്പ: മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പമ്പയില്‍ സ്ഥാപിച്ച ബോര്‍ഡ് പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. ഉച്ചയോടെ ഭക്തര്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. പാസില്ലാതെ വരുന്ന വാഹനങ്ങൾ മടക്കി അയക്കില്ലെന്ന് പൊലീസ് വിശദമാക്കി. പക്ഷേ ആ വാഹനങ്ങൾക്ക് നിലയ്കലിൽ കര്‍ശന പരിശോധന നേരിടേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈൻ ബുക്കിങ് ഇല്ലാതെ വരുന്നവർക്കും ദർശന സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
ഐഎഫ്എഫ്കെ പ്രതിസന്ധി: ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കരുത്; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം