കര്‍ണാടകയില്‍ പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറുപേര്‍ മരിച്ചു

Published : Dec 16, 2018, 03:22 PM IST
കര്‍ണാടകയില്‍ പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറുപേര്‍ മരിച്ചു

Synopsis

കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം. 

 

ബംഗ്ലൂരു: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിവേഗത്തിൽ കാര്യങ്ങൾ നീക്കി കേന്ദ്രം, നിർണായക ബില്ലിന് മന്ത്രിസഭാ അംഗീകാരം; 2029ലെ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തും
വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ