ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്

Published : Sep 06, 2016, 02:48 PM ISTUpdated : Oct 05, 2018, 03:17 AM IST
ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്

Synopsis

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. തിരുവനന്തപുരം കുന്നുകുഴിയിലെ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ നാടൻ ബോംബെറിഞ്ഞതായി ജീവനക്കാർ പറയുന്നു. ജനാലയിലെ ചില്ലുകൾ തകർന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.

സംഭവം നടക്കുമ്പോള്‍ നേതാക്കളാരും ഓഫീസില്‍ ഇല്ലായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോ​ഗിക്കാം; കേരള ഭൂപതിവ് ചട്ടങ്ങള്‍ക്ക് അനുമതി, മലയോര ജനതയെ ചേർത്തുപിടിക്കുന്ന തീരുമാനമെന്ന് സർക്കാർ
ഈ സാധനമെങ്ങാനും പൊട്ടി വീഴുമോ! യുഡിഎഫ് കാലത്ത് തുടങ്ങിയ കോട്ടയം ആകാശപാത വീണ്ടും ചർച്ചയിൽ; പൂർത്തിയാക്കുമെന്ന് തിരുവഞ്ചൂർ, ചോദ്യങ്ങളുമായി സിപിഎം