കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബോറ്

Published : Jan 07, 2019, 09:15 AM IST
കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബോറ്

Synopsis

വിയൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൊയിലേരി അതുലിന്റെ വീടിന് നേരെയാണ് രാത്രി ആക്രമണമുണ്ടായത്

കൊയിലാണ്ടി: വിയൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൊയിലേരി അതുലിന്റെ വീടിന് നേരെയാണ് രാത്രി ആക്രമണമുണ്ടായത്.വീടിന് കേടുപാടുകൾ പറ്റി.ആർക്കും പരിക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂളിൽ പോകാതെ കറക്കം, പ്രധാന ആവശ്യം സിഗരറ്റ്, പെട്ടിക്കടയ്ക്ക് പോലും രക്ഷയില്ല, പനങ്ങാട് കുട്ടിക്കള്ളന്മാരുടെ വിളയാട്ടം, ആശങ്കയിൽ വ്യാപാരികൾ
പാർട്ടിക്ക് പിന്നാലെ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ബിഎംഡബ്ല്യു, ഡിവൈഡറിൽ ഇടിച്ച് അപകടം, ചിതറിത്തെറിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ