നടപ്പാലം തകര്‍ന്ന് മരണം: ചവറ കെഎംഎംഎല്ലിനെതിരെ കേസെടുത്തു

Published : Oct 31, 2017, 01:14 PM ISTUpdated : Oct 05, 2018, 03:18 AM IST
നടപ്പാലം തകര്‍ന്ന് മരണം: ചവറ കെഎംഎംഎല്ലിനെതിരെ കേസെടുത്തു

Synopsis

കൊല്ലം: നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ചവറ കെഎംഎംഎല്ലിനെതിരെ പൊലീസ് കേസെടുത്തു. ബലക്ഷയം സംഭവിച്ചതിനാല്‍ പാലം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും കെഎംഎംഎല്‍ അത് ചെവിക്കൊണ്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പാലത്തിന് ബലക്ഷയമില്ലെന്നും ആളുകള്‍ കൂടുതല്‍ കയറിയതാണ് തകരാന്‍ കാരണമെന്നുമാണ് കെഎംഎംഎല്‍ എംഡിയുടെ  വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം
മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചു, 5 സീറ്റിൽ മാത്രം ജയിച്ചു, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്