നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ്: പ്രതിയുടെ സഹോദരന്‍ കസ്റ്റഡിയില്‍

Published : Jan 06, 2019, 11:12 AM IST
നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ്: പ്രതിയുടെ സഹോദരന്‍ കസ്റ്റഡിയില്‍

Synopsis

ബോംബേറിന് ശേഷം പ്രവീണിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. 

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ മുഖ്യപ്രതിയായ ആര്‍എസ്എസ് നേതാവിന്‍റെ സഹോദരന്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിന്‍റെ സഹോദരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബോംബേറിന് ശേഷം പ്രവീണിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്രോൾ തീർന്ന് ബൈക്ക് നിന്നു, പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി