
സ്വകാര്യബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അങ്കമാലി സ്വദേശി വിൽസനാണ് മരിച്ചത്. ആലുവ അമ്പാട്ട് കാവിനടുത്താണ് അപകടം.അപകടമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ ഒളിവിലാണ്.
മെട്രോ നിർമ്മാണം നടക്കുന്നതിനാൽ അമിത വേഗത്തിൽ സഞ്ചരിക്കരുതെന്ന് നിദേശമുണ്ടെങ്കിലും ആലുവ-എറണാകുളം പാതയിൽ സ്വകാര്യബസുകൾ ഇത് ലംഘിക്കുകയാണെന്ന് പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam