തമിഴ്നാട് ബസ്സിന് നേരെ ആക്രമണം

Published : Sep 09, 2018, 10:21 PM ISTUpdated : Sep 10, 2018, 02:27 AM IST
തമിഴ്നാട് ബസ്സിന് നേരെ ആക്രമണം

Synopsis

പാറശ്ശാലയില്‍ തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷന്‍റെ ബസിന് നേരെ ആക്രമണം. കൊല്ലങ്കോട് നിന്ന് മാര്‍ത്താണ്ഡത്തേക്ക് പോകുന്ന ബസ് ആണ് ഒരു സംഘം ആളുകള്‍ തകര്‍ത്തത്.

തിരുവനന്തപുരം: പാറശാലയിൽ തമിഴ്നാട് ബസ്സിന് നേരെ കല്ലേറ്. പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ നാളെ കോൺഗ്രസ്സ് നടത്തുന്ന ദേശീയ ബന്ദിന്റ ഭാഗമായി ഇന്ന് വൈകുന്നേരം കോൺഗ്രാസ്സ് പ്രവർത്തകർ പാറശാലയിൽ നടത്തിയ പ്രകടനത്തിനിടയിലാണ് തമിഴ്നാട് ബസ്സിനു നേരെ കല്ലെറ് നടന്നത്.

കൊല്ലങ്കോട് ഭാഗത്തു നിന്ന് മാർത്താണ്ടത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ്സ് പാറശാല ജംഗ്ഷനിലെത്തിയപ്പോഴാണ് പ്രകടനത്തിനിടയിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്.ബസ്സിലെ മുൻഭാഗത്തേ ഗ്ലാസ്സ് തകർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല, പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി
'നോ' എന്ന് പറയേണ്ടിടത്ത് അത് പറയാനും കുട്ടികൾക്ക് ശക്തിയുണ്ടാകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ; 'സ്വപ്നങ്ങൾക്ക് ചിറകേകാൻ സർക്കാർ ഒപ്പമുണ്ട്'