കാലിക്കറ്റ് സർവ്വകലാശാല ബി.കോം ചോദ്യപ്പേപ്പർ ചോർന്നു

Published : Dec 10, 2018, 07:03 AM ISTUpdated : Dec 10, 2018, 08:36 AM IST
കാലിക്കറ്റ് സർവ്വകലാശാല ബി.കോം ചോദ്യപ്പേപ്പർ  ചോർന്നു

Synopsis

ചോദ്യപ്പേപ്പർ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ  ചോർന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. 

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ബി.കോം ചോദ്യപ്പേപ്പർ ചോർന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ജനറൽ ഇൻഫോർമാറ്റിക് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്.ചോദ്യപ്പേപ്പർ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്
കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം