പാ​ലാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടിച്ചു

Web Desk |  
Published : Mar 28, 2018, 02:59 PM ISTUpdated : Jun 08, 2018, 05:46 PM IST
പാ​ലാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടിച്ചു

Synopsis

പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വ​ല​വൂ​രി​ലാണ് അപകടം

കോ​ട്ട​യം: പാ​ലാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വ​ല​വൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് കാറിലുണ്ടായിരുന്നത്. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ നശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി, യോഗം വരുതിയിൽ ആക്കാനല്ല, പ്രതിപക്ഷ നേതാവിന് മറുപടിയുമായി ആഭ്യന്തര മന്ത്രി
മോഷണക്കേസിന് പിന്നാലെ ഗൾഫിലേക്ക് കടന്നു, തിരിച്ചെത്തി താമസമാക്കിയത് മട്ടന്നൂരിൽ, 8 വർഷത്തിന് ശേഷം അറസ്റ്റ്