
ദില്ലി: ദില്ലിയില്‍ മലയാളികള്‍ക്ക് നേരെ കാര്‍ മോഷ്ടാക്കളുടെ ആക്രമണം. ആക്രമണത്തില്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ, അശോകൻ, എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. മോഷണം ചെറുക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്.
ദില്ലി കക്കഡ് ദൂമയിൽ രാത്രി എട്ടരയ്ക്കാണ് സംഭവം. തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ കാർ തട്ടിയെടുത്തത്. നാലു പേരടങ്ങുന്ന സംഘമാണ് ചെങ്ങന്നൂർ സ്വദേശി രാധാകൃഷ്ണന്റെ കാർ തട്ടിയെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam