കള്ളപ്പണം വെളുപ്പിക്കല്‍; രണ്ട്​ ആർ.ബി​​ഐ ഉദ്യോഗസ്​ഥര്‍ അറസ്​റ്റില്‍

Published : Dec 17, 2016, 12:46 PM ISTUpdated : Oct 05, 2018, 12:37 AM IST
കള്ളപ്പണം വെളുപ്പിക്കല്‍; രണ്ട്​ ആർ.ബി​​ഐ ഉദ്യോഗസ്​ഥര്‍ അറസ്​റ്റില്‍

Synopsis

കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടു നിന്നെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്ക് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സിബിഐ സംശയിക്കുന്നതായാണ് വിവരം.

കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.ഐ ഉദ്യോഗസ്​ഥനെ സി.ബി.​ഐ അറസ്​റ്റ്​ ചെയ്​തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഖാക്കൾക്ക് തുറന്നടിക്കാം,മുൻധാരണകൾ ഇല്ലാതെ എല്ലാവരും പറയുന്നത് കേൾക്കും,എല്ലാവരെയും കേട്ട് തോല്‍വിയുടെ കാരണം വിലയിരുത്തും:എംഎ ബേബി
കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം: പരാതി നൽകാൻ വൈകുന്നത് കേസെടുക്കാതിരിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി