പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം

Published : Dec 17, 2016, 12:27 PM ISTUpdated : Oct 05, 2018, 02:11 AM IST
പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം

Synopsis

ഫസഫിക് സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാപ്പുവ ന്യൂഗിനിയയുടെ കിഴക്കന്‍ തീരമായ ടാരോണിലാണ് ഭൂകമ്പനത്തിന്‍റെ പ്രഭവ കേന്ദ്രം. 103 കിലോമീറ്ററുകളോളം ഭൂകമ്പത്തിന്‍റെ ശക്തി അനുഭവപ്പെട്ടു. ഭൂകമ്പത്തെത്തുടര്‍ന്ന സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഭൂകമ്പം പതിവാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതി ഉത്തരവുകൾ ലംഘിച്ച് റാലി നടത്തി; മമത ബാനർജിക്കെതികെ കേസെടുത്ത് പൊലീസ്, ഇന്നലെ നടത്തിയ റാലിക്ക് പിന്നാലെ നടപടി
ബേപ്പൂരിൽ പരാജയപ്പെട്ടതോ? അതോ പരാജയപ്പെടുത്തിയതോ? പുതിയ കുറിപ്പുമായി അൻവർ; 'ചോർന്ന വോട്ട് കണക്ക് പുറത്ത് വിടും' എന്ന് മുന്നറിയിപ്പ്