സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Web Desk |  
Published : May 28, 2016, 08:59 AM ISTUpdated : Oct 05, 2018, 04:00 AM IST
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Synopsis

തിരുവനന്തപുരം: സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 96.21 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 97.32 ആയിരുന്നു വിജയശതമാനം.

ഈ വര്‍ഷം 14 ലക്ഷത്തില്‍ ഏറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

പരീക്ഷാ ഫലം അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകള്‍ നോക്കുക...

cbse.results.nic.in, cbse.nic.in, results.nic.in

ബോര്‍ഡുമായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക്  വിദ്യാര്‍ഥികളുടെയെല്ലാം ഫലം ഇ–മെയില്‍ വഴി ലഭ്യമാക്കും.

സി ബി എസ് ഇ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടുവിന് 83 ശതമാനമായിരുന്നു വിജയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ യുവാക്കൾക്ക് വഴിയിൽ വെച്ച് മദനം, വായന ശാലയ്ക്ക് മുന്നിൽ വെച്ച് ക്രൂരത, പ്രതികൾ പിടിയിൽ
ഇരുമ്പ് സ്റ്റൂൾ എടുത്ത് തലക്കടിച്ചു, സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് മർദനം