സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർമൂല്യനിർണയം ഒഴിവാക്കിയേക്കും, മൂല്യനിർണയം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്

Published : Feb 14, 2026, 09:23 AM IST
CBSE

Synopsis

പത്താംക്ലാസിൽ പുനർ മൂല്യനിർണയം തുടരും

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍  പുനർ മൂല്യനിർണയം ഒഴിവാക്കിയേക്കും..ഈ വർഷം തന്നെ  നടപ്പാക്കാൻ ബോർഡ്. ആലോജിക്കുകയാണ്.മൂല്യനിർണയം പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്. വിലയിരുത്തുന്നു.പത്താംക്ലാസിൽ പുനർ മൂല്യനിർണയം തുടരും

സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് ഏഷ്യാനെറ് ന്യൂസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ മൂല്യനിർണ്ണയം മാറുകയാണ്.OSM രീതിയിലാണ് മൂല്യനിർണ്ണയം.അതിനാൽ തെറ്റ് സംഭവിക്കാൻ യതൊരു സാഹചര്യവുമില്ല.ഇതിനാലാണ് പൂനർ മൂല്യനിർണ്ണയം ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്,കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി,ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടി കത്ത്
സൈനിക ക്യാമ്പിലേക്ക് പുറത്തുനിന്ന് വന്ന 18 പേരെ ചോദ്യം ചെയ്തു, തുമ്പില്ലാതെ പൊലീസ്; പാങ്ങോട് ആനക്കൊമ്പ് മോഷണത്തിൽ ഇരുട്ടിൽ തപ്പി അന്വേഷണം