കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

Web Desk |  
Published : Mar 28, 2018, 04:06 PM ISTUpdated : Jun 08, 2018, 05:52 PM IST
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

Synopsis

ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടക്കുന്ന അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക് കത്തയച്ചു. 

ദില്ലി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടക്കുന്ന അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക് കത്തയച്ചു. 

കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചലമേശ്വറിന്റെ കത്ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബില്ലടക്കാതിരിക്കാൻ കടുംകൈ! കക്ഷത്തിലെ രോമം പറിച്ച് പാത്രത്തിലിട്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഹോട്ടലുടമ; സംഭവം സിഡ്‌നിയിൽ
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി