
ഉലകം ചുറ്റിനടക്കുന്ന പ്രധാനമന്ത്രിക്ക് കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും കേരളത്തോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രിയുടേതെന്നും നിഷേധാത്മകമായി ഈ നടപടി പ്രധാനന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
ഫെഡറൽ സംവിധാനത്തിന്റെ അടിത്തറയിളക്കുന്ന നടപടിയെന്ന് കെഎം മാണി പറഞ്ഞു . ധിക്കാരപരമായ സമീപനമെന്ന് കെപിഎ മജീദും പ്രധാനമന്ത്രിക്ക് ധാർഷ്ട്യമെന്ന് കാനം രാജേന്ദ്രനും പറഞ്ഞു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam