കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് ചെന്നിത്തല

Web desk |  
Published : May 04, 2018, 11:51 AM ISTUpdated : Jun 08, 2018, 05:53 PM IST
കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് ചെന്നിത്തല

Synopsis

കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കും. 

ചെങ്ങന്നൂർ: കെ.എം.മാണിയേയും കേരള കോൺ​ഗ്രസ് എമ്മിനേയും യുഡിഎഫിൽ തിരിച്ചെത്തിക്കാൻ മുൻകൈയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ താൻ വ്യക്തിപരമായി ശ്രമിക്കും. 

മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണെന്നും അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോൾ മാറിയിട്ടുണ്ടാവാം എന്നും  ചെന്നിത്തല പറഞ്ഞു. കെ.എം.മാണിയുമായി സംസാരിക്കാൻ താൻ തയ്യാറാണ്. ചെങ്ങന്നൂരിൽ കേരള കോൺ​ഗ്രസ് വോട്ട് യുഡിഎഫിനെ തന്നെ കിട്ടും എന്നാണ് പ്രതീക്ഷ. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു സോനം വാങ്ചുക്ക്; ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യം
അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല്, മന്ത്രിയുടെ രാജിയില്ല?