ആശുപത്രിയിൽ വച്ച് എലി കടിച്ച രോ​ഗി അണുബാധയേറ്റ് മരിച്ചു

Web desk |  
Published : May 04, 2018, 11:34 AM ISTUpdated : Jun 08, 2018, 05:43 PM IST
ആശുപത്രിയിൽ വച്ച് എലി കടിച്ച രോ​ഗി അണുബാധയേറ്റ് മരിച്ചു

Synopsis

കണ്ണിലേറ്റ കടിയെ തുടർന്ന് അണുബാധ ഉണ്ടായി

മുംബൈ: ചികിത്സയ്ക്കിടെ എലിയുടെ കടിയേറ്റ രോഗി മരിച്ചു. മുംബൈ നഗരസഭയുടെ കീഴിലുള്ള ബാൽ താക്കറെ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗിയാണ് എലിയുടെ കടിയേറ്റ കാരണം മരിച്ചത്. 

ട്രോമാ കെയറിലെ ചികിത്സക്കിടെയാണ് രോഗിയ്ക്ക് എലിയുടെ കടിയേറ്റത്. കണ്ണിലേറ്റ കടിയെ തുടർന്ന് അണുബാധ ഉണ്ടായി.  എന്നാൽ രോഗിയെ എലി കടിച്ചിട്ടില്ല എന്നാണ് ആശുപത്രി അധികൃതരുടെ വാദം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അപ്രതീക്ഷിത സീറ്റുകളിൽ ബിജെപിക്ക് അട്ടിമറി വിജയം, ശക്തി കേന്ദ്രങ്ങളിൽ ബിജെപി കുതിക്കും; വോട്ടെണ്ണൽ തലേന്ന് ശുഭ പ്രതീക്ഷ പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ
ഫലം യുഡിഎഫിന് അനുകൂലമെങ്കിൽ നാളെത്തന്നെ നിരീക്ഷകരെത്തും; നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ നീക്കം; ഫലം ‌എഐസിസിക്കും നിർണായകം